Sunday, September 7, 2008

പ്രണയം

ഭൂമിയെ കൊഞ്ചിക്കാന്‍ കിളികളെ ഉണര്‍ത്തുന്ന
സൂര്യകിരണ്‍ങ്ങളെയൊ..........
ഭൂമിയെ പച്ചക്കുപ്പായമണിയിക്കുന്ന
മഴത്തുള്ളികളെയൊ......
അതൊ പാല്‍നിലാവു ചൊരിയ്യുന്ന
ചന്ദ്ര കിരണ്‍ങ്ങളെയൊ.....
ഭൂമി പ്രണയിക്കുക

6 comments:

സുല്‍ |Sul said...

ഭൂമി എല്ലാവരേയും പ്രണയിക്കട്ടെ... ഭൂമിയെ ആരും വെറുക്കാതിരുന്നാല്‍ മതി...

-സുല്‍

smitha adharsh said...

പാവം ഭൂമിയ്ക്ക് എല്ലാവരോടും പ്രണയമാണെന്ന് തോന്നുന്നു..

smitha adharsh said...
This comment has been removed by the author.
amantowalkwith said...

അതെ ഭൂമിയുടെ എല്ലാവരെയും പ്രണയിക്കുന്നുണ്ടാവണം...എല്ലാവരും ഭൂമിയെ പ്രണയിക്കുന്നില്ലെന്കിലും

Sholz said...

ആദ്യമയീട്ടെഴുതിയ എന്റെ ബ്ലൊഗ് വയിച്ചു എനിക്ക് കമ്മെന്റ്സ് എഴുതിയതിനു ഒരായിരം താങ്ക്സ്

Raji said...

കവിത എനിക്കിഷ്ടായിട്ടോ. :-)