"എല്ലാം ഒരുങി ഇനി കൂട്ടുകാരായി ആരെ വേണം"
പോരുനതിനു മുമ്പ് ദൈവത്തിന്റെ ചോദ്യം
എന്നു വരെ കൂടയൂണ്ടാവും എന്നു എനിക്കു
പൊലും പറയാന്‍ കഴിയാത്ത സന്തോഷമോ
കൂടെ കൂടിയാല്‍ എത്ര കണ്ടു സ്നേഹിച്ചു
കൊല്ലും എന്നറിയാത്ത വലിയ ദുഃഖത്തെയോ
അതൊ എന്നും വിശ്വസിച്ചു കൂടെ നില്ക്കുന്ന
കൊച്ചു കൊച്ചു ദുഃഖങളെയോ
ഇന്നും അവരെന്റെ കൂടയൂണ്ട് വലിയ വലിയ
സന്തോഷങളില് ഞാന്‍ അഹങ്കരിക്കുമ്പോള്‍
നേര്‍വഴികാണിച്ചു എന്റെ പ്രിയ തൊഴരായി
ആ കൊച്ചു കൊച്ചു ദുഃഖങള്‍
1 comment:
കൊച്ചു കൊച്ചു സന്തോഷങ്ങളെയും കൂട്ടുകാരാക്കാമല്ലോ ??.
Post a Comment